ദുബായ് അബുദാബി അതിർത്തിയായ ഗന്തൂത്തിൽ ഇന്റർനാഷണൽ പാസഞ്ചർ സെന്റർ സജ്ജീവം
വിദേശത്ത് നിന്ന് യു.എ.ഇയിലെ മറ്റ് എമിറേറ്റുകളിലെ വിമാനത്താവളങ്ങളിൽ ഇറങ്ങി അബുദാബിയിലേക്ക് വരുന്ന പ്രവാസികളെ സഹായിക്കുന്നതിനായി ദുബായ് - അബുദാബി അതിർത്തിയായ ഗന്തൂത്തിൽ ഇന്റർനാഷണൽ പാസഞ്ചർ സെന്റർ സജ്ജീവമായി. ...