ടിക്കറ്റ് നിരക്കിൽ നിന്നും ഇന്ധന ചാർജ് ഒഴിവാക്കാൻ തീരുമാനമെടുത്ത് ഇൻഡിഗോ എയർലൈൻസ്
പ്രവാസികൾക്ക് ആശ്വാസ വാർത്ത, ടിക്കറ്റ് നിരക്കിൽ നിന്നും ഇന്ധന ചാർജ് ഒഴിവാക്കാൻ തീരുമാനമെടുത്ത് ഇൻഡിഗോ എയർലൈൻസ്. ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ വില അടുത്തിടെ കുറഞ്ഞിരുന്നു. ഇതോടെയാണ് ടിക്കറ്റ് ...