സൗദിയിൽ പലചരക്ക് കടകളിൽ പുകയില, മാംസം, ഈത്തപ്പഴം, പഴങ്ങൾ, പച്ചക്കറികൾ എന്നിവ വിൽക്കുന്നതിന് വിലക്ക്
സൗദിയിൽ പലചരക്ക് കടകളിൽ പുകയില, മാംസം, ഈത്തപ്പഴം, പഴങ്ങൾ, പച്ചക്കറികൾ എന്നിവ വിൽക്കുന്നത് നിരോധിച്ചു. എന്നാൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുവാനായി ആറ് മാസത്തെ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് മുനിസിപ്പാലിറ്റി- ...


