ദോഹയിൽ ശുദ്ധജല ടാങ്കിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച നിരോധിത പുകയില ശേഖരം അധികൃതർ പിടികൂടി
ദോഹയിൽ ശുദ്ധജല ടാങ്കിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച നിരോധിത പുകയില ശേഖരം അധികൃതർ പിടികൂടി. ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച പുകയിലയുടെ വൻ ശേഖരമാണ് അധികൃതർ പിടിച്ചെടുത്തത്. വാട്ടർ ടാങ്കിലൊളിപ്പിച്ച ...