ദുബായിൽനിന്ന് പോകുന്ന ഇന്റർസിറ്റി ബസിലും സൗജന്യ വൈഫൈ
അബുദാബി, ഷാർജ, അജ്മാൻ, ഫുജൈറ എന്നിവിടങ്ങളിലേക്ക് ദുബായിൽനിന്ന് പോകുന്ന മുഴുവൻ ഇന്റർസിറ്റി ബസിലും സൗജന്യ വൈഫൈ സൗകര്യം ഏർപ്പെടുത്തി. 259 ബസുകളിലാണ് ടെലികമ്യൂണിക്കേഷൻ സേവനദാതാവായ ഇത്തിസലാത്തുമായിചേർന്ന് റോഡ്‌സ് ...


