ഒമാനിൽ ഇലക്ട്രിക് ബസുകളിൽ മൂന്ന് ദിവസത്തെ സൗജന്യ യാത്ര പ്രഖ്യാപിച്ചു
ഒമാന്റെ ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത്, സുസ്ഥിര ഗതാഗത സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് ബസുകളിൽ മൂന്ന് ദിവസത്തെ സൗജന്യ യാത്ര പ്രഖ്യാപിച്ചു. പ്രവാസികൾക്കും സഞ്ചാരികൾക്കും ഉൾപ്പെടെ ...


