ദുബായിൽ പൊതുപാർക്കിങ് സൗജന്യം
ഹിജ്‌റ പുതുവർഷം പ്രമാണിച്ച് ഈ മാസം 27-ന് ബഹുനിലക്കെട്ടിടങ്ങൾക്കുസമീപമുള്ള പാർക്കിങ് ഒഴികെ ദുബായിലെ എല്ലാ പൊതുപാർക്കിങ്ങും സൗജന്യമായിരിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അധികൃതർ വ്യക്തമാക്കി. ശനിയാഴ്ചമുതൽ ...


