വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാസത്തിലൊരിക്കൽ പി.സി.ആര്‍ പരിശോധന സൗജന്യമാക്കി യുഎഇ
വാക്സിനെടുക്കാത്ത വിദ്യാർത്ഥികൾ, അധ്യാപകർ, മറ്റു ജീവനക്കാർ എന്നിവർക്ക് യു.എ.ഇയില്‍ പി.സി.ആര്‍ പരിശോധന സൗജന്യമാക്കി. മാസത്തിൽ ഒരിക്കൽ പരിശോധന സൗജന്യമായി ലഭിക്കുമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ...


