നോർക്ക ബിസിനസ് സഹായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ബിസിനസ് കൗൺസിലിങ്
നോർക്ക ബിസിനസ് സഹായ കേന്ദ്രത്തിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തിൽ പ്രവാസികൾക്കായി സൗജന്യ ബിസിനസ് കൗൺസിലിങ് ആരംഭിച്ചു. പ്രവാസികള്‍, തിരികെയെത്തിയ പ്രവാസികള്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് കമ്പനി രജിസ്ട്രേഷന്, ലൈസന്‍സിങ്, ...