ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് ദക്ഷിണ സൗദിയിൽ 13 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു
ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് ദക്ഷിണ സൗദിയിൽ 13 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. 19 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ചയാണ് സംഭവം. ബിഷ-അൽറെയിൻ റോഡിൽ കാറുകളും ...