വിദേശ നിക്ഷേപങ്ങള്‍ക്ക് നിയന്ത്രണവും മാർഗ രേഖയും തയ്യാറാക്കുന്നതിന് മന്ത്രി തല സമിതിക്ക് രൂപം നല്‍കി സൗദി
സൗദി: വിദേശ നിക്ഷേപങ്ങള്‍ക്ക് നിയന്ത്രണവും മാർഗ രേഖയും തയ്യാറാക്കുന്നതിന് സൗദിയിൽ മന്ത്രി തല സമിതിക്ക് രൂപം നല്‍കി. രാജ്യ സുരക്ഷയെയും തന്ത്രപ്രധാന മേഖലകളെയും നേരിട്ട് ബാധിക്കുന്ന സംരംഭങ്ങളെ ...


