അബുദാബിയിൽ നടന്ന വാഹനാപകട പരമ്പരയുടെ ദൃശ്യങ്ങൾ പങ്കുവെച്ച് അബുദാബി പൊലീസ്
അബുദാബിയിൽ നടന്ന വാഹനാപകട പരമ്പരയുടെ ദൃശ്യങ്ങൾ പങ്കുവെച്ച് അബുദാബി പൊലീസ്. നടുറോഡിൽ വാഹനം നിർത്തിയതിനെ തുടർന്നാണ് അബുദാബിയിൽ വാഹനാപകടം ഉണ്ടായത്. അപകട പരമ്പരയുടെ ദൃശ്യങ്ങൾ പൊലീസ് സാമൂഹിക ...