കുളമ്പുരോഗത്തെ തുടര്‍ന്ന് പാല് ഉല്പാദനത്തില് ഇടിവ്
കുവൈത്തില്‍ പടര്‍ന്നുപിടിച്ച കുളമ്പുരോഗത്തെ തുടര്‍ന്ന് പാല് ഉല്പാദനത്തില് ഇടിവെന്ന് റിപ്പോര്‍ട്ട്. സുലൈബിയയിലെ 44 പശു ഫാമുകളില്‍ 31എണ്ണത്തിലും ഒരു മാസത്തിനിടെ ഏകദേശം 8,000 ല്‍ അധികം പശുക്കളില്‍ ...