ഭക്ഷ്യവിഷബാധ; വിദേശ തൊഴിലാളികൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്താൻ ഒരുങ്ങി സൗദി
സൗദിയിൽ ഭക്ഷ്യവിഷബാധ സംശയിക്കുന്ന കേസുകളുടെ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ഭക്ഷണശാലകളില്‍ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികളെ രാജ്യം വിടാൻ അനുവദിക്കില്ല. സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി ...