അബൂദബിയിലെ സ്കൂളുകളിൽ ഫുഡ് ഡെലിവറിക്ക് വിലക്ക്
അബൂദബിയിലെ സ്കൂളുകളിൽ ഫുഡ് ഡെലിവറിക്ക് വിലക്ക് . വിദ്യാർഥികൾ സ്കൂളിന് പുറത്തുനിന്ന് അനാരോഗ്യകരമായ ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കുന്നത് ഒഴിവാക്കാനാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. വിദ്യാഭ്യാസ അതോറിറ്റിയായ അഡെകിന്റേതാണ് ...


