അബുദാബിയില്‍ ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച കഫേ അടച്ചുപൂട്ടി അധികൃതര്‍
അബുദാബിയില്‍ ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച കഫേ അടച്ചുപൂട്ടി അധികൃതര്‍. പൊതുജനാരോഗ്യത്തിന് അപകടമാണെന്ന് കണ്ടെത്തിയതോടെയാണ് അബുദാബി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റിയാണ് കഫേ പൂട്ടിച്ചത്. ഭക്ഷ്യ സുരക്ഷാ നിയമം തുടര്‍ച്ചയായി ...