സൗദിയിലെ വിവിധയിടങ്ങളിൽ കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യത
സൗദിയിലെ വിവിധയിടങ്ങളിൽ കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജീസാൻ, അസീർ, അൽബഹ, മക്ക എന്നിവിടങ്ങളിലാണ് മുന്നറിയിപ്പുള്ളത്. ശനിയാഴ്ച വരെ മേഖലകളിൽ ഇതേ ...


