യാത്രക്കാര്‍ക്ക് പ്രതികൂല കാലാവസ്ഥ മുന്നറിയിപ്പുമായി ദുബൈ വിമാനത്താവളം
യാത്രക്കാര്‍ക്ക് പ്രതികൂല കാലാവസ്ഥ മുന്നറിയിപ്പുമായി ദുബൈ വിമാനത്താവളം. കനത്ത മഴയും വെള്ളപ്പൊക്കവും ആലിപ്പഴ വര്‍ഷവും പ്രവചിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഞായറാഴ്ച വരെ പ്രതികൂല കാലാവസ്ഥ പ്രതീക്ഷിക്കുന്നതിനാല്‍ ...