ദുബായിൽ കനത്ത മഴയെതുടർന്ന് ചൊവ്വാഴ്ച 50 ഓളം വിമാന സർവീസുകൾ റദ്ദാക്കി
ദുബായിൽ കനത്ത മഴയെതുടർന്ന് ചൊവ്വാഴ്ച വൈകീട്ടോടെ 50 ഓളം വിമാന സർവീസുകൾ റദ്ദാക്കി. വിമാനത്താവള റൺവേയിൽ രീതിയിൽ കയറിയതോടെയാണ് വിമാനങ്ങൾ റദ്ദാക്കിയത്. ചൊവ്വാഴ്ച പുലർച്ചെ മുതൽ വൈകീട്ട് ...