മസ്‌കത്ത്-കേരള സെക്ടറിൽ സമയമാറ്റവുമായി എയർ ഇന്ത്യ എക്‌സ്പ്രസ്
ഷെഡ്യൂളുകൾ വെട്ടിച്ചുരുക്കിയതിന് പിന്നാലെ മസ്‌കത്ത്-കേരള സെക്ടറിൽ സമയമാറ്റവുമായി എയർ ഇന്ത്യ എക്‌സ്പ്രസ്. ഒക്‌ടോബർ 26 മുതലാണ് പുതിയ സമയക്രമം നടപ്പിൽ വരിക. പുതിയ സമയക്രമം അനുസരിച്ച് വിമാനം ...


