വിമാന, ഹറമൈൻ ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിന് ഒറ്റ പ്ലാറ്റ്ഫോം വഴി സൗകര്യമൊരുക്കുന്ന പദ്ധതി
സൗദിയിൽ വിമാന, ഹറമൈൻ ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിന് ഒറ്റ പ്ലാറ്റ്ഫോം വഴി സൗകര്യമൊരുക്കുന്ന പദ്ധതിക്ക് തുടക്കം. സൗദിയിലെത്തുന്ന ഉംറ, സന്ദർശക വീസക്കാർക്ക് ഇത് ഏറെ ഉപകാരപ്രദമാകും. ഫ്ലൈ ...


