ഇറ്റലിയിൽ നിന്ന് പറക്കാനൊരുങ്ങിയ റയാൻ എയർ വിമാനത്തിന് തീപിടിച്ചു
184 യാത്രക്കാരുമായി ഇറ്റലിയിൽ നിന്ന് പറക്കാനൊരുങ്ങിയ റയാൻ എയർ വിമാനത്തിന് തീ പിടിച്ചതായി റിപ്പോർട്ട്. തെക്കൻ ഇറ്റലിയിലെ ബ്രിൻഡിസി എയർപോർട്ടിൽ വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്. തീ ശ്രദ്ധിയിൽപ്പെട്ട ...