അനധികൃതമായി പടക്കങ്ങൾ വിൽക്കുന്നവർക്ക് ഒരുലക്ഷം ദിർഹം പിഴയും ഒരുവർഷം ജയിൽശിക്ഷയും
അനധികൃതമായി പടക്കങ്ങൾ വിൽക്കുന്നവർക്ക് ഒരുലക്ഷം ദിർഹം പിഴയും കുറഞ്ഞത് ഒരുവർഷം വരെ ജയിൽശിക്ഷയും ലഭിക്കുമെന്ന് ദുബായ് പോലീസിന്റെ മുന്നറിയിപ്പ്. പെരുന്നാൾ ആഘോഷവേളകൾ സുരക്ഷിതമാക്കാൻ എല്ലാവരും നിയമങ്ങളും നിയന്ത്രണങ്ങളും ...