പെരുന്നാൾ ആഘോഷത്തിനിടയിൽ വീടുകളിലും വാഹനങ്ങളിലും അഗ്നിസുരക്ഷ ഉറപ്പാക്കണം; അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി
പെരുന്നാൾ ആഘോഷത്തിനിടയിൽ വീടുകളിലും വാഹനങ്ങളിലും അഗ്നിസുരക്ഷ ഉറപ്പാക്കണമെന്ന് അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി നിദേശിച്ചു. അവധിദിന ആഘോഷങ്ങൾ ദുരന്തങ്ങളാക്കി മാറ്റരുതെന്നും പോലീസ് സൂചിപ്പിച്ചു. വേഗപരിധി പാലിക്കുക, ഡ്രൈവിങ്ങിനിടെ ...