സ്‌കൂൾ ബസുകളെ ഓവർ ടേക്ക് ചെയ്യുകയോ സ്റ്റോപ്പ് സൈൻ അവഗണിക്കുകയോ ചെയ്താൽ 1000 ദിർഹം പിഴ
യുഎഇ: സ്‍കൂള്‍ ബസുകളെ ഓവര്‍ടേക്ക് ചെയ്യുന്നതും സ്റ്റോപ്പ് സൈനുകളെ അവഗണിക്കുന്നതും വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും ഇത്തരം നിയമലംഘനങ്ങള്‍ക്ക് 1000 ദിര്‍ഹം പിഴയും ഡ്രൈവര്‍ക്ക് 10 ബ്ലാക്ക് പോയിന്റുകളും ...