അപകട ദൃശ്യങ്ങൾ പകർത്തുകയോ പങ്കുവെക്കുകയോ ചെയ്താൽ ശിക്ഷ
അബുദാബി: അപകടദൃശ്യങ്ങള്‍ പകര്‍ത്തുകയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയോ ചെയ്താൽ 1000 ദിർഹം വരെ പിഴയും തടവ് ശിക്ഷയും ലഭിക്കുമെന്ന് മുന്നറിയിപ്പ് വീണ്ടും ആവർത്തിച്ച് അബുദാബി പോലീസ്. വാഹനാപകടസ്ഥലങ്ങളിൽ ...