സമൂഹ മാധ്യമങ്ങളിൽ വ്യാജ ഹജ്ജ് സേവന പരസ്യം നൽകിയ രണ്ട് വിദേശികളെ അറസ്റ്റിൽ
മക്കയിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജ ഹജ്ജ് സേവന പരസ്യം നൽകിയ രണ്ട് വിദേശികളെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. മക്ക പൊലീസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. യമൻ, ഈജിപ്ത് ...