തൊഴിൽ മേഖലകളിലെ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗത്തിനെതിരെ നടപടി
ബഹ്‌റൈനിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടുന്നവരെ കണ്ടെത്താനും ഭാവിയിൽ ഇത്തരത്തിലുള്ള ദുരുപയോഗങ്ങൾ തടയാനും ദേശീയ കമ്മിറ്റി രൂപീകരിക്കണമെന്ന് നിർദേശം. ബഹ്‌റൈൻ പാർലമെന്റ് അംഗങ്ങളാണു നിർദേശം സമർപ്പിച്ചത്. ...


