കുറഞ്ഞചെലവിൽ ലൈസൻസും വിസയും, വ്യാജ പരസ്യവാചകങ്ങൾക്ക് ഇരയാകാരുത് മുന്നറിയിപ്പുമായി അധികൃതർ
ദുബായിൽ കുറഞ്ഞചെലവിൽ ലൈസൻസും വിസയും’ എന്ന ആകർഷകമായ പരസ്യവാചകത്തിലൂടെ സാധാരണക്കാരെ തെറ്റിദ്ധരിപ്പിച്ചുനടക്കുന്ന തട്ടിപ്പുകൾ വ്യാപകമാകുന്നതായി റിപ്പോർട്ട്. ഇത്തരത്തിൽ വ്യാജ പരസ്യവാചകങ്ങൾക്ക് ഒട്ടേറെപ്പേർ ഇരകളാകുന്നുണ്ടെന്നും പരാതികളുടെയെണ്ണം കൂടിവരുന്നതായും ഡോക്യുമെന്റ്‌സ് ...