കുവൈത്തിലെ ഫഹാഹീലിൽ തീപിടിത്തം ഉണ്ടായതായി റിപ്പോർട്ട്
കുവൈത്തിലെ ഫഹാഹീലിൽ ഒരു വീട്ടിൽ തീപിടിത്തം ഉണ്ടായതായി റിപ്പോർട്ട് . തീപിടിത്തത്തില്‍ ഒട്ടേറെ നാശനഷ്ടമുണ്ടായതായി അധികൃതർ വ്യക്തമാക്കി . ശനിയാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. ഫഹാഹീൽ, അഹ്മദി ...