വാഹനങ്ങളുടെയും റിയൽ എസ്റ്റേറ്റ് വസ്തുക്കളുടെയും വിപുലമായ ഓൺലൈൻ ലേലം പ്രഖ്യാപിച്ചു
ഖത്തറിലെ സുപ്രീം ജുഡീഷ്യറി കൗൺസിൽ വാഹനങ്ങളുടെയും റിയൽ എസ്റ്റേറ്റ് വസ്തുക്കളുടെയും വിപുലമായ ഓൺലൈൻ ലേലം പ്രഖ്യാപിച്ചു. കൗൺസിലിന്റെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ‘കോർട്ട് മസാദാത്ത്’ ആപ്ലിക്കേഷൻ വഴിയാണ് ...


