കേരളത്തിൽ നിന്ന് ഗൾഫിലേക്ക് പാസഞ്ചർ/ക്രൂയിസ് സര്‍വ്വീസ് നടത്തുന്നതിന് താല്‍പര്യപത്രം (EOI) ക്ഷണിക്കുന്നു
കേരളത്തിൽ നിന്ന് ഗൾഫിലേക്ക് പാസഞ്ചർ/ക്രൂയിസ് സര്‍വ്വീസ് നടത്തുന്നതിന് താല്‍പര്യപത്രം (EOI) ക്ഷണിക്കുന്നു. അനുഭവ പരിചയമുളള കമ്പനികളില്‍ നിന്നും കേരള മാരിടൈം ബോർഡ് ആണ് താല്‍പര്യപത്രം ക്ഷണിച്ചിരിക്കുന്നത്. കൂടുതൽ ...