കുവൈത്തില്‍ എക്സ്പയറി ഡേറ്റ് കഴിഞ്ഞ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഉപയോഗിച്ച മെന്‍സ് സലൂണ്‍ അധികൃതര്‍ പൂട്ടിച്ചു
കുവൈത്തില്‍ എക്സ്പയറി ഡേറ്റ് കഴിഞ്ഞ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഉപയോഗിച്ച മെന്‍സ് സലൂണ്‍ അധികൃതര്‍ പൂട്ടിച്ചു. സാൽമിയ ഏരിയയിലെ ഒരു മെൻസ് സലൂൺ ആണ് അടച്ചു പൂട്ടിയത്. ...