കുവൈത്തില്‍ ഗാര്‍ഹിക മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് അവരുടെ വീസ ഇനി മുതല്‍ സ്വകാര്യ മേഖലയിലേക്ക് മാറ്റാന്‍ അനുമതി
കുവൈത്തില്‍ ഗാര്‍ഹിക മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് അവരുടെ വീസ ഇനി മുതല്‍ സ്വകാര്യ മേഖലയിലേക്ക് മാറ്റാന്‍ അനുമതി. നിലവിലെ സ്പോണ്‍സറുടെ കീഴില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ...