ഒമാനിൽ ബാങ്കിൽ നിന്ന് പണവുമായി ഇറങ്ങുന്നവരെ പിന്തുടർന്ന് മോഷണം നടത്തിയ പ്രവാസികൾ അറസ്റ്റിൽ
ഒമാനിൽ ബാങ്കിൽ നിന്ന് പണവുമായി ഇറങ്ങുന്നവരെ പിന്തുടർന്ന് മോഷണം നടത്തിയ പ്രവാസികൾ അറസ്റ്റിൽ. റോയൽ ഒമാൻ പൊലീസാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. ഏഷ്യൻ രാജ്യക്കാരായ അഞ്ച് വിദേശികളാണ് ...