കുവൈത്തിൽ വ്യവസായ, വാണിജ്യ മന്ത്രാലയത്തിന്റെ ഒഴിവുകളിലേക്ക് ഇനി മുതൽ പ്രവാസികളെ നിയമിക്കില്ല
പ്രവാസികൾക്ക് വൻ തിരിച്ചടി; കുവൈത്തിൽ വ്യവസായ, വാണിജ്യ മന്ത്രാലയത്തിന്റെ ഒഴിവുകളിലേക്ക് ഇനി മുതൽ പ്രവാസികളെ നിയമിക്കില്ലെന്ന് മന്ത്രി ഖലീഫ അൽ അജീൽ വ്യക്തമാക്കി. സർക്കാർ ജോലികളിൽ പ്രവാസി ...