സ്വദേശീവത്കരണം; അഞ്ച് മാസത്തിനിടെ സർക്കാർ മേഖലയിൽ നിന്ന് ഒഴിവാക്കിയത് 2089 പ്രവാസികളെ, നിയമിച്ചത് 10780 സ്വദേശികളെ
ജനസംഖ്യ അനുസരിച്ചുള്ള സ്വദേശി - വിദേശി അനുപാതം ക്രമീകരിക്കുന്നതിനായി പ്രഖ്യാപിച്ച സ്വദേശിവത്കരണ നടപടികള്‍ കുവൈത്തില്‍ പുരോഗമിക്കുകയാണ്. സിവില്‍ സര്‍വീസ് കമ്മീഷന്‍ പുറത്തുവിട്ട കണക്കനുസരിച്ച് ഈ വര്‍ഷം മാര്‍ച്ച് ...


