വയനാട് ദുരന്തത്തില്‍ ഉള്ളുനീറി പ്രവാസലോകം
വയനാട് ദുരന്തത്തില്‍ ഉള്ളുനീറി പ്രവാസലോകം. പ്രകൃതി ദുരന്തം വിതച്ച വയനാട്ടില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുമ്പോഴും ഉറ്റവരെക്കുറിച്ചുള്ള അറിവുകളില്ലാതെ ഉള്ളുനീറുകയാണ് ഗള്‍ഫിലെ പ്രവാസികളില്‍ പലരും. തങ്ങളുടെ പ്രീയപ്പെട്ടവരും ...