പ്രവാസി വോട്ട് വീണ്ടും ചർച്ചയാകുന്നു; ആവശ്യങ്ങൾ സജീവം
ഷാർജ: കേരളത്തിൽ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും അടുത്തെത്തിയതോടെ പ്രവാസി വോട്ടവകാശം വീണ്ടും സജീവ ചർച്ചയാകുന്നു. തങ്ങളുടെ നാട്ടിലെ ജനപ്രതിനിധികളെ തിരഞ്ഞെടുക്കാൻ ഇത്തവണയെങ്കിലും അവസരം നൽകണമെന്നാണ് ...


