എയർ ഇന്ത്യ എക്സ്പ്രസ് ഗൾഫ് സർവീസുകൾ വെട്ടിച്ചുരുക്കുന്നു; പ്രവാസി മലയാളികൾക്ക് ആശങ്ക
തിരുവനന്തപുരം: കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ വെട്ടിച്ചുരുക്കാൻ നീക്കം. ഒക്ടോബർ 26 മുതൽ പുതിയ ഷെഡ്യൂൾ പ്രാബല്യത്തിൽ വരുന്നതോടെ കേരളത്തിലെ ...




