വാഹന അപകടം ; മരിച്ചവരുടെ ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിചത്തിന് ഒരു പ്രവാസി അറസ്റ്റില്‍
മസ്‌കത്ത് : അല്‍ വുസ്ത ഗവര്‍ണറേറ്റിലെ ദുകമില്‍ കഴിഞ്ഞ ദിവസം രണ്ട് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍, മരിച്ചവരുടെ ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിചത്തിന് ഒരു പ്രവാസി അറസ്റ്റില്‍. ...


