174 തൊഴിലുകള്‍ക്ക് പരീക്ഷ നിര്‍ബന്ധമാക്കി സൗദി
174 തൊഴിലുകള്‍ക്ക് പരീക്ഷ നിര്‍ബന്ധമാക്കി സൗദി. ജോലിക്കായി ഇന്ത്യയില്‍ നിന്നടക്കം എത്തുന്ന തൊഴിലാളികള്‍ക്കാണ് പരീക്ഷ നിര്‍ബന്ധമാക്കിയത്. അഗ്രികള്‍ച്ചറല്‍ എക്യുപ്മെന്റ് മെക്കാനിക്, ഓട്ടോ മെക്കാനിക്, ബ്ലാക്ക് സ്മിത്ത്, ബില്‍ഡര്‍, ...