എമിറേറ്റിലുടനീളമുള്ള പാർക്കിങ് മേഖലകളിൽ വൈദ്യുത വാഹനങ്ങൾക്കായുള്ള ‘ഇ.വി. ഗ്രീൻ ചാർജർ’ സ്റ്റേഷനുകളുടെ എണ്ണം വർധിപ്പിക്കുന്നു
എമിറേറ്റിലുടനീളമുള്ള പാർക്കിങ് മേഖലകളിൽ വൈദ്യുത വാഹനങ്ങൾക്കായുള്ള 'ഇ.വി. ഗ്രീൻ ചാർജർ' സ്റ്റേഷനുകളുടെ എണ്ണം വർധിപ്പിക്കുന്നു. ഇതിനായി ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയും, എമിറേറ്റിലെ പണമടച്ചുള്ള പാർക്കിങ് ...