കുവൈത്ത് വിമാനത്താവളത്തിൽ എഇഡി ഉപകരണങ്ങൾ സ്ഥാപിച്ച് ആരോഗ്യ മന്ത്രാലയം
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര വൈദ്യസഹായം ശക്തിപ്പെടുത്തുന്നതിനായി 20 ഓട്ടോമേറ്റഡ് എക്‌സ്റ്റേണൽ കാർഡിയാക് ഡിഫിബ്രിലേറ്ററുകൾ സ്ഥാപിച്ചതായി ആരോഗ്യ മന്ത്രാലയം. നിർണായക സാഹചര്യങ്ങളിൽ വേഗത്തിൽ പ്രതികരിക്കാനും അതിജീവന സാധ്യത ...

