കോവിഡ് വാക്‌സിൻ എടുക്കാത്തവർക്ക് സൗദിയിൽ 20 ദിവസത്തിനുള്ളിൽ ജോലി നഷ്ടമാകും
സൗദിയിൽ കോവിഡ് വാക്‌സിൻ നിർബന്ധമാക്കി. സമ്പൂർണ്ണ വാക്‌സിൻ പദ്ധതിയിലൂടെ രാജ്യത്തെ സാധാരണ നിലയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് നടപടിയെന്ന് മന്ത്രാലയം അറിയിച്ചു. പുതിയ നിയമപ്രകാരം വാക്‌സിൻ എടുക്കാത്തവർക്ക് ...