ബസുകളിലും ട്രെയിനുകളിലും മുതിർന്ന പൗരന്മാർക്ക് നിരക്കിൽ 50 ശതമാനം കിഴിവ്
റിയാദിൽ പൊതുഗതാഗ ബസുകളിലും ട്രെയിനുകളിലും മുതിർന്ന പൗരന്മാർക്ക് നിരക്കിൽ 50 ശതമാനം കിഴിവ് ആരംഭിച്ചതായി റിയാദ് പൊതുഗതാഗതം . പ്രായമായവരെ പിന്തുണയ്ക്കുന്നതിനും അവരോടുള്ള ബഹുമാനാർഥവുമാണ് ഈ പ്രത്യേക ...


