തൊഴിലാളികളുടെ അവകാശം ലംഘിക്കുന്ന തൊഴിലുടമകൾ 10 ലക്ഷം ദിർഹം പിഴ കൊടുക്കേണ്ടിവരുമെന്ന് യു.എ.ഇ
തൊഴിലാളികളുടെ അവകാശം ലംഘിക്കുന്ന തൊഴിലുടമകൾ 10 ലക്ഷം ദിർഹം പിഴ കൊടുക്കേണ്ടിവരുമെന്ന് യു.എ.ഇ. പുതിയ തൊഴിൽ നിയമ ഭേദഗതിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തൊഴിൽ പെർമിറ്റില്ലാതെ ജീവനക്കാരെ നിയമിച്ചാലും ...