ഇന്ത്യക്കാർക്ക് ദുബൈയിലേക്ക് വരാൻ പ്രീ അപ്രൂവൽ വിസാ സംവിധാനവുമായി എമിറേറ്റ്സ് എയർലൈൻസ്
ഇന്ത്യക്കാർക്ക് ദുബൈയിലേക്ക് വരാൻ പ്രീ അപ്രൂവൽ വിസാ സംവിധാനവുമായി എമിറേറ്റ്സ് എയർലൈൻസ്. ഇത്തരത്തിൽ വിസയെടുക്കുന്നവർക്ക് ദുബൈ വിമാനത്താവളത്തിൽ ക്യൂ നിൽക്കാതെ നടപടിക്രമങ്ങൾ പൂർത്തിയാക്കാം. യു.കെ, യു.എസ് വിസയുള്ള ...