ദുബായിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർക്കുള്ള ചെക്ക് ഇൻ സസ്പെൻഡ് ചെയ്തതായി എമിറേറ്റ്സ് എയർലൈൻ
ദുബായിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർക്കുള്ള ചെക്ക് ഇൻ, ബുധനാഴ്ച രാവിലെ എട്ടുമണി മുതൽ അർധരാത്രി 12 മണിവരെ സസ്പെൻഡ് ചെയ്തതായി എമിറേറ്റ്സ് എയർലൈൻ. മോശം കാലാവസ്ഥയും റോഡിലെ ...