പെരുന്നാൾ അവധിയോടനുബന്ധിച്ച് എമിറേറ്റിലെ പൊതുപാർക്കിങ് സൗജന്യമാക്കും
പെരുന്നാൾ അവധിയോടനുബന്ധിച്ച് എമിറേറ്റിലെ പൊതുപാർക്കിങ് സൗജന്യമാക്കുകയും പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തന സമയം നീട്ടുകയും ചെയ്തു. ബഹുനിലകെട്ടിട പാർക്കിങ്ങുകളിൽ ഒഴികെ എല്ലാ പൊതുപാർക്കിങ് മേഖലകളും ശവ്വാൽ ഒന്നുമുതൽ മൂന്നുവരെ ...